LiveTV

Live

Videos

ഫോട്ടോഗ്രഫിയില്‍ നിന്നും 'പോത്തോഗ്രഫിയിലേക്ക്'; ലോക്ഡൌണിലും തളരാതെ നസ്റുദ്ദീന്‍

ഇതാണ് നസ്റുദ്ദീൻ. 25 വർഷമായി ഫോട്ടോഗ്രാഫറാണ്. ലോക് ഡൗൺ ആയതോടെ ജോലി ഇല്ലാതായി. 5 മാസമായി ക്യാമറ കൈ കൊണ്ട് തൊട്ടിട്ട്. വെറുതെ ഇരുന്നില്ല പുതിയ വരുമാന മാർഗം കണ്ടെത്തി