LiveTV

Live

Videos

ലോക്ഡൌണ്‍ കാലത്ത് വെറുതെ ഒരു രസത്തിന് തുടങ്ങിയ കഥപറച്ചിലാണ്; ഇപ്പോളത് കാര്യമായി, താരമായി ബെന്ന എന്ന അധ്യാപകന്‍

വായനക്കാര്‍ ഏറ്റെടുത്ത 100 കഥകള്‍ ഇതിനകം ഓഡിയോരീതിയില്‍ പുറത്തിറക്കി.പുസ്തക രൂപത്തില്‍ പുറത്തിറങ്ങാത്ത പതിനഞ്ചോളം പുതിയ കഥകളും ബന്നയുടെ ശബ്ദത്തില്‍ കേള്‍വിക്കാരില്‍ എത്തിയിട്ടുണ്ട്