LiveTV

Live

Videos

ഒരു വീട്ടിലേക്കുള്ള വഴിയാണിത്... ഇവരോട് എന്തിനാണീ ക്രൂരത

വീട്ടിലേക്കുള്ള വഴി അടച്ചതിനാല്‍ മാങ്കാവ് സ്വദേശി ബാലനും കുടുംബവും ഏണി വെച്ച് മതില്‍ കടന്നാണ് പുറത്തുപോകുന്നതും വീട്ടിലേക്ക് തിരിച്ചു വരുന്നതും. അയല്‍വാസിയാണ് വീട്ടിലേക്കുള്ള വഴി അടച്ചത്.