LiveTV

Live

Videos

കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങള്‍

പൂയംകുട്ടിയില്‍ കിണറ്റില്‍ വീണ കാട്ടാനയെ രക്ഷിച്ചു. ഇന്ന് പുലര്‍ച്ചെയാണ് പൂയംകുട്ടിയിലെ കിണറ്റില്‍ കാട്ടാന വീണത്. പിന്നെ കരകയറാന്‍ സ്വന്തം നിലക്കുള്ള പരിശ്രമം.