LiveTV

Live

Videos

ചെളി പറ്റിപ്പിടിച്ച തറികളില്‍ വീണ്ടും ഊടും പാവും നെയ്ത് അതിജീവനത്തിന്‍റെ മാതൃകയായ ചേന്ദമംഗലത്തെ നെയ്ത്തുകാര്‍

സര്‍ക്കാരിന്‍റെയും സന്നദ്ധ സംഘടനകളുടെയും തൊഴിലാളികളുടെയും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ കൈത്തറിഗ്രാമം പഴയ പ്രതാപത്തിലേക്കുളള വഴിയിലാണ്