LiveTV

Live

Videos

വാളയാറിലെ ജനവാസ മേഖലയിൽ പുലി ഇറങ്ങുന്നത് പതിവാകുന്നു

ഭാഗ്യം കൊണ്ട് മാത്രമാണ് ആണ്ടിമുത്തു പുലിയുടെ ആക്രമണത്തിൽ നിന്നും രക്ഷപെട്ടത് . ഓമനിച്ച് വളർത്തിയ ആടിനെ പുലി കടിച്ച് കൊണ്ട് പോകുന്നത് നേരിൽ കണ്ടു