LiveTV

Live

Videos

'അമ്മ'യുമില്ല, സിനിമയുമില്ല... കണ്ണീര്‍ക്കടലില്‍ മോളി കണ്ണമാലി

ഒരുപാട് സിനിമകളിലൂടെ മലയാളികളെ ചിരിപ്പിച്ച മോളി കണ്ണമാലിയിപ്പോൾ രോഗാവസ്ഥയുണ്ടാക്കിയ സാമ്പത്തിക ബാധ്യതയിൽ. സിനിമയിലെ പ്രതിഫലമിപ്പോഴും 10000 രൂപ മാത്രം