LiveTV

Live

Videos

കാട്ടാനയും പുലിയും; പൊറുതിമുട്ടി കല്ലടിക്കോട് മലയോരമേഖലയിലെ ജനങ്ങള്‍

മുട്ടിയൻകാട്‌, കളപ്പാറ, മേലെപയ്യേനി മേഖലയിൽ മൂന്നിടങ്ങളിൽ പുലിയെ കണ്ടത്. പുലിയുടെ കാൽപ്പാടുകൾ കൂടി പല സ്ഥലത്തും കാണാൻ തുടങ്ങിയതോടെ ജനങ്ങൾ ഭീതിയിലായി