LiveTV

Live

Videos

സക്കീറിന്‍റെ വിയോഗത്തോടെ അനാഥരായ കുടുംബം; ഭാര്യയും രണ്ട് കുഞ്ഞുങ്ങളും താമസിക്കുന്നത് വാടകവീട്ടില്‍

പാമ്പുകളെ അതിയായി സ്നേഹിച്ചിരുന്നയാളാണ് സക്കീറെന്ന് ഭാര്യ ഹസീന. രണ്ടു മാസമാണ് രണ്ടാമത്തെ കുട്ടി നിഹയുടെ പ്രായം. പ്രിയപ്പെട്ട മകന്‍ നഷ്ടപ്പെടതിന്‍റെ വേദന മാറാതെ വാപ്പ