LiveTV

Live

Videos

മരണമുഖത്ത് നിന്നും ജീവിതത്തിലേക്ക്; പുത്തുമല ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട ആ കുഞ്ഞിന് ഇന്ന് ഒന്നാം പിറന്നാള്‍

പുത്തുമലയിലെ എസ്റ്റേറ്റ് പാടികളിലൊന്നില്‍ താമസിച്ചിരുന്ന പ്രജിതയുടെയും വിനീഷിന്‍റെും കുഞ്ഞ് ഹൃദുല്‍ കൃഷ്ണക്ക് രണ്ടരമാസം പ്രായമുള്ളപ്പോഴായിരുന്നു ഇവരുടെ താമസസ്ഥലം കൂടി മണ്ണെടുത്തു പോയ ദുരന്തമുണ്ടായത്

മരണമുഖത്ത് നിന്നും ജീവിതത്തിലേക്ക്; പുത്തുമല ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട ആ കുഞ്ഞിന് ഇന്ന് ഒന്നാം പിറന്നാള്‍