LiveTV

Live

Videos

ഈ കാട്ടാനകള്‍ ഇങ്ങിനെ തുടങ്ങിയാല്‍..പാലക്കാടുകാര്‍ എന്ത് കാട്ടാനാ....?

പ്രധാനമായും രാത്രികാലങ്ങളിലാണ് ആന ജനവാസ മേഖലയിലേക്ക് എത്തുന്നത്. പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമായിട്ടും വനംവകുപ്പ് കൃത്യമായ ഇടപെടൽ നടത്തുന്നില്ലെന്നും കർഷകർക്ക് പരാതിയുണ്ട്.

ഈ കാട്ടാനകള്‍ ഇങ്ങിനെ തുടങ്ങിയാല്‍..പാലക്കാടുകാര്‍ എന്ത് കാട്ടാനാ....?