LiveTV

Live

Videos

പൂരവും പുലിക്കളിയും; മാസ്കുകളിലെ തൃശൂര്‍ ടച്ച്

പ്രത്യേക ഡിസൈനുള്ള മാസ്കുകള്‍ ഓർഡർ പ്രകാരം തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്നാണ് നിർമ്മിച്ചെത്തുന്നത്. 20 രൂപയാണ് മാസ്കുകളുടെ വില