LiveTV

Live

Videos

ജ്വല്ലറികള്‍ തുറന്നപ്പോള്‍ സ്വര്‍ണം വാങ്ങാനെത്തുന്നവരെക്കാള്‍ കൂടുതല്‍ വില്‍ക്കാനെത്തുന്നവര്‍...

അവശ്യഘട്ടത്തില്‍ സാധാരണക്കാരന് വില്‍ക്കാന്‍ പറ്റുന്ന സമ്പാദ്യമാണ് സ്വര്‍ണം. ലോക്ഡൌണ്‍ ഇളവ് ലഭിച്ചതോടെ 2 ദിവസം മുന്‍പ് ജ്വല്ലറികള്‍ തുറന്നു