LiveTV

Live

Videos

കോവിഡ് കാലത്ത് പാള കൊണ്ടുള്ള മാസ്കുമായി ബാലകൃഷ്ണന്‍

പല നിറത്തിലും രൂപത്തിലുമുളള വൈവിധ്യമാര്‍ന്ന മാസ്ക്കുകളാണ് ദിനം പ്രതി വിപണിയിലെത്തുന്നത്.കണ്ണൂര്‍ തളിപ്പറമ്പിനടുത്ത് മഴൂരിലെ ബാലകൃഷ്ണന്‍ എന്ന കര്‍ഷകനും ഈ കാലത്ത് സ്വന്തമായി ഒരു മാസ്ക്കുണ്ടാക്കി