LiveTV

Live

Videos

പിറന്ന് വീണ് മൂന്നാം ദിവസം തെരുവില്‍: കുഞ്ഞിനും കുടുംബത്തിനും അഭയമൊരുക്കി നന്മ ഫൗണ്ടേഷൻ

ബീഹാര്‍ സ്വദേശികളായ ഉമ്മക്കും ഉപ്പക്കും സഹോദരിമാരായ സമ്മ പര്‍വീനും ബുല്‍ നയത്ത് ഖാത്തൂനുമൊപ്പം തെരുവിന്റെ വിശാലതയിലേക്കായിരുന്നു കുഞ്ഞ് സബ്ബോയും എത്തിയത്.