LiveTV

Live

Videos

ലോക്ക്ഡൗൺ കാലത്ത് വീട്ടിലൊരു കൊച്ചു പാർക്ക് ഒരുക്കി മൂന്നുവയസ്സുകാരനും രണ്ട് വയസ്സുകാരിയും 

പാലക്കാട് ആലത്തൂരിലെ മൂന്നുവയസുകാരൻ അദീൻ, രണ്ടുവയസുകാരി അർസിൻ എന്നിവരാണ് ഈ പാര്‍ക്കിന്റെ ശില്‍പികള്‍. പിതാവ് അനൂസ്, മാതാവ് തഹ്‍സിൻ എന്നിവരുടെ സഹായത്തോടെയാണ്  ഈ കുഞ്ഞു പാർക്ക് ഒരുങ്ങിയത്. 

ലോക്ക്ഡൗൺ കാലത്ത് വീട്ടിലൊരു കൊച്ചു പാർക്ക് ഒരുക്കി മൂന്നുവയസ്സുകാരനും രണ്ട് വയസ്സുകാരിയും