LiveTV

Live

Videos

നാടുചുറ്റാനിറങ്ങുന്നവരെ നല്ല നാളേക്കായി തിരിച്ചയയ്ക്കുന്നവര്‍

ഏത് കാലത്തും ലോക്ഡൌണില്ലാത്ത പണിയാണ് പോലീസുകാരുടേത്. ഇതിനിടയില്‍ അപവാദമായി ചിലരുണ്ടെങ്കിലും മറ്റുള്ളവർ കോവിഡ് കാലത്ത് രാവുംപകലും കൈമെയ് മറന്ന് പണിയെടുക്കുകയാണ്.