LiveTV

Live

Videos

ഹോം ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ മാനസിക സമ്മര്‍ദം അകറ്റാന്‍ ചെയ്യേണ്ടത്..

കോവിഡ് ഭീതിയിലാണ് നമ്മള്‍. അമിതമായ ഭയം പാടില്ല. ഹോം ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ മാനസിക സമ്മര്‍ദം ഒഴിവാക്കാന്‍ എന്തൊക്കെ ചെയ്യണമെന്ന് നോക്കാം.