LiveTV

Live

Videos

കോവിഡ് 19; ആളൊഴിഞ്ഞ് മാർക്കറ്റുകൾ, ആശങ്കയിൽ ഡല്‍ഹിയിലെ കച്ചവടക്കാർ

കോവിഡ് 19 ഭീതിയെ തുടര്‍ന്ന് ഡല്‍ഹിയിലെ പൊതു ഇടങ്ങളിലേക്ക് ആളുകള്‍ എത്തുന്നത് കുറയുന്നു. മാര്‍ക്കറ്റുകളിലേക്കെത്തുന്നവരുടെ എണ്ണം നാലിലൊന്നായി കുറഞ്ഞു