LiveTV

Live

Videos

പേടിയാണ് ആളുകള്‍ക്ക്.. ഇന്നത്തെ റാന്നി ഇങ്ങനെയാണ്..

പത്തനംതിട്ടയിലെ റാന്നി ആശങ്കയുടെ നിഴലിലാണ്. കൊറോണ ഭീതി മൂലം പലരും പുറത്ത് ഇറങ്ങുന്നില്ല. ബസുകളില്‍ യാത്രചെയ്യാനും യാത്രക്കാര്‍ ഭയക്കുകയാണ്.