LiveTV

Live

Videos

നൃത്തം കൊണ്ട് ജീവിതം തിരികെ പിടിച്ചവൾ; പ്രിയങ്കരം ഈ ജീവിതം  

ക്ലാസിക്കല്‍ നൃത്തത്തിനൊപ്പം യോഗയും ചേര്‍ത്തൊരു തെറാപ്പി. ശരീരത്തിനും മനസ്സിനും ഒരു പോലെ പിരിമുറുക്കമില്ലാതാക്കുന്ന ഡാന്‍സ് തെറാപ്പി ക്ലാസിലേക്ക് ഇന്നെത്തുന്നത് 70 വയസ്സുവരെ പ്രായമുള്ള ആളുകള്‍