LiveTV

Live

Videos

പൊതു ഇടം എന്‍റേതാക്കി വീണ്ടും രാത്രി നടത്തം  

തലസ്ഥാനത്ത് സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ രാത്രി നടത്തത്തില്‍ പങ്കാളിയായി. തുല്യതയിലേക്കുള്ള ചുവടുവെപ്പായി വനിതാ ദിന പുലരിയെ സ്വീകരിക്കുകയാണ് സ്ത്രീകള്‍