LiveTV

Live

Videos

ബൈക്ക് റൈഡിംഗിലൂടെ നിരത്ത് കീഴടക്കി പെണ്ണുങ്ങള്‍

ഒരുകാലത്ത് പുരുഷന്മാർ കയ്യടക്കി വെച്ചിരുന്ന ഈ മേഖലയിലേക്ക് ഇന്ന് നിരവധി വനിതകളാണ് കടന്ന് വരുന്നത്. മോട്ടോർ ഏഞ്ചൽസ് എന്ന് പേരിട്ട കോട്ടയത്തെ ഈ ഗ്രൂപ്പിൽ 68 വനിതകൾ അംഗങ്ങളാണ്