LiveTV

Live

Videos

എപ്പോഴും പോസിറ്റീവായിരിക്കുന്നവര്‍... സങ്കടങ്ങളെ പടിക്കുപുറത്ത് നിര്‍ത്തുന്നവര്‍

ആകസ്മികമായി കടന്നുവന്ന അപകടം കാരണം വീല്‍ചെയറിലായ ഫായിസ, കുഞ്ഞിലെ കാലുകള്‍ തളര്‍ന്ന പവിത. ഇവരൊക്കെയാണ് ലോകവനിതാ ദിനമെത്തുമ്പോള്‍ മാതൃകകള്‍.