LiveTV

Live

Videos

വെള്ളിമണ്ണ യു.പി സ്കൂള്‍ ഹൈസ്ക്കൂളാക്കണം: ദേശീയ ബാലാവകാശ കമ്മീഷനെയും കണ്ട് അസീം

പഠനത്തിനായുള്ള പോരാട്ടവുമായി കോഴിക്കോട് വെളിമണ്ണ സ്വദേശി മുഹമ്മദ് അസീം‍. ദേശീയ ബാലാവകാശ കമ്മീഷനെ കണ്ട് ആവശ്യം ഉന്നയിച്ചു. സര്‍വ്വപിന്തുണയും കമ്മീഷന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.