LiveTV

Live

Videos

വേലക്കളിക്കാലമായി; രാമനും രാമന്റെ ഓലക്കുടകളും റെഡി

കാവുകളിലെ ഭരണി ആഘോഷത്തിന് കൊടിയേറിയതോടെ രാമന്‍ തിരക്കിലാണ്. വേലക്കളിക്കുള്ള ഓലക്കുടകളുടെ നിര്‍മ്മാണത്തില്‍ സജീവമാണ് ഈ എഴുപതുകാരന്‍..