LiveTV

Live

Videos

കണ്ണ് കെട്ടി റൂബിക്സ് ക്യൂബുകള്‍ സോള്‍വ് ചെയ്യുന്ന പതിനൊന്നുകാരന്‍ അഭിനവ് 

കണ്ണു കെട്ടി ഒന്നും രണ്ടും ക്യൂബുകളല്ല അഭിനവ് സോള്‍വ് ചെയ്യുന്നത്. റ്റു ബൈ റ്റു, ത്രീ ബൈ ത്രീ, ഫോര്‍ ബൈ ഫോര്‍ ഫൈവ് ബൈ ഫൈവ്, സിക്സ് ബൈ സിക്സ ക്യൂബുകളാണ് നിസ്സാരമായാണ് സോള്‍വ് ചെയ്യുന്നത്