LiveTV

Live

Videos

കണ്ണ് നിറയെ കാണാനൊരുങ്ങിക്കോളൂ...തുളുനാട്ടില്‍ വീണ്ടും പോത്തോട്ടമത്സരം

ആവേശം നിറഞ്ഞ പോത്തോട്ടമത്സരം നടക്കുമ്പോഴാണ് തുളുനാട്ടിലെ കാര്‍ഷികോത്സവം പൂര്‍ണമാവുന്നത്. ഒരു രാത്രിയും പകലുമാണ് മത്സരം. ഇന്ന് രാവിലെ ആരംഭിക്കുന്ന മത്സരം നാളെ പുലര്‍ച്ച വരെ നീളും