LiveTV

Live

Videos

വകയാറിലെ വാഴക്കന്ന് വിപണി; ഏത്തൻ,പൂവൻ, ഞാലിപ്പൂവൻ, റോബസ്റ്റ കന്നുകൾക്കാണ് ആവശ്യക്കാരേറെ

തമിഴ്നാട്ടിൽ നിന്നാണ് പ്രധാനമായും ഇവിടേക്ക് കന്നുകൾ ഇറക്കുമതി ചെയ്യുന്നത്. നാടൻ കന്നുകളെക്കാൾ ഇവയ്ക്ക് ചെലവ് കുറവാണ് എന്നതാണ് ആവശ്യക്കാർ കൂടാനുള്ള കാരണം.കൂടാതെ പരിചരണവും കുറച്ച് മതി