LiveTV

Live

Videos

വയനാട്ടിൽ നേന്ത്രപ്പഴത്തിന് വിലയില്ല; കര്‍ഷകര്‍ വാഴക്കൃഷിയില്‍ നിന്നും പിന്‍വലിയുന്നു

സമീപകാലത്ത് വരെ പലയിനം വിളകൾ സമൃദ്ധമായി വിളഞ്ഞിരുന്ന വയനാടൻ വയലുകളിൽ ഇപ്പോൾ കാര്യമായി നടക്കുന്ന നേന്ത്രവാഴ കൃഷിയിലും കർഷകർക്ക് പ്രതീക്ഷ നഷ്ടപ്പെട്ട് തുടങ്ങിയിരിക്കുന്നു