LiveTV

Live

Videos

നെഞ്ചിനുള്ളില്‍ നീയാണ്..സൂപ്പര്‍ഹിറ്റ് പ്രണയഗാനത്തിന് 16 വയസ്; വിശേഷങ്ങളുമായി താജുദ്ദീന്‍ വടകര

2004ല്‍ പുറത്തിറങ്ങിയ ഈ ഗാനം ഖല്‍ബാണ് ഫാത്തിമ എന്ന ആല്‍ബത്തിലെതാണ്. താജുദ്ദീന്‍ വടകരയാണ് പാട്ട് പാടിയിരിക്കുന്നത്