LiveTV

Live

Videos

സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത 12 കുടുംബങ്ങൾക്ക് കിടപ്പാടമൊരുക്കി അങ്കമാലി നഗരസഭ

നഗരസഭ 11ആം വാര്‍ഡില്‍ പൂര്‍ത്തിയായ ഫ്ലാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.