LiveTV

Live

Videos

സച്ചിനും സോണിയയും വിഎസും.. കുപ്പിയില്‍ വിരിയുന്ന വര്‍ണ്ണവിസ്മയം  

ഒഴിഞ്ഞ മദ്യകുപ്പിയില്‍ സോണിയാ ഗാന്ധിയേയും ശിഹാബ് തങ്ങളേയും വിഎസ് അച്യുതാനന്ദനെയുമൊക്കെ വരച്ചെടുക്കാന്‍ നാദാപുരം വളയത്തെ സുജിത്തിന് മിനിറ്റുകള്‍ മതി.