LiveTV

Live

Videos

ഈ പൂവന്‍കോഴി വേറെ ലെവലാണ്; വില 13000 രൂപ

2 കിലോ തൂക്കം വരുന്ന ഒരു പൂവന്‍കോഴിക്ക് എന്ത് വില വരും. ഏറിയാല്‍ 500 രൂപ. പക്ഷെ ഈ പൂവന്‍കോഴി ലെവല്‍ വേറെയാണ്. 13000 രൂപയാണ് ഇവന്‍റെ വില.