LiveTV

Live

Videos

സിനിമാവിശേഷങ്ങളുമായി മലയാളത്തിന്റെ സുവര്‍ണ നായികമാര്‍

ഒരു കാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നായികമാരായിരുന്ന മൂന്ന് പേരാണ് ഇന്ന് അതിഥിയില്‍.‌ പൂര്‍ണിമ ഭാഗ്യരാജ്, അംബിക, ശാന്തികൃഷ്ണ. സിനിമകളില്‍ വന്ന മാറ്റവും വിശേഷങ്ങളും പങ്ക് വെക്കുകയാണ് സുവര്‍ണതാരങ്ങള്‍