LiveTV

Live

Videos

ചില്ലകളില്‍ നിറയെ തേനുമായി ഒരു പൂമരം

വയനാട് ചുരം വഴിയുള്ള യാത്ര തന്നെ പ്രത്യേക അനുഭവമാണ്. ചുരത്തിലെ വളവുകളിലൊന്നില്‍ ഒരു തേനൂറും കാഴ്ചയുണ്ട്. സീനിയര്‍ കാമറപേഴ്സണ്‍ ജയ്സല്‍ ബാബു പിലാശേരി പകര്‍ത്തിയ ആ കാഴ്ചയാണ് ഇനി നോട്ടത്തില്‍