LiveTV

Live

Videos

കോഴിക്കോട്ടെ ഷഹീന്‍ ബാഗ് സ്ക്വയര്‍

ബീച്ചില്‍ എല്ലാ ദിവസവും വൈകുന്നേരം 5 മുതല്‍ രാത്രി 10 മണിവരെയാണ് ഷഹീന്‍ ബാഗ് സ്ക്വയര്‍. പാട്ടും നാടകവും നാടന്‍ കലാരൂപങ്ങളുമെല്ലാം ഓരോ ദിവസവും അരങ്ങേറും