LiveTV

Live

Videos

ആദിവാസി കുടികളില്‍ പരമ്പരാഗത കാർഷിക ഉല്‍പന്നങ്ങള്‍; കാവല്‍മാടം പദ്ധതിക്ക് തുടക്കമായി

അടിമാലി ജനമൈത്രി എക്സൈസിന്‍റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് പദ്ധതി. പദ്ധതിയുടെ ഉല്‍ഘാടനം ലോകപ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ഉല്‍ഘാടനം ചെയ്തു