LiveTV

Live

Videos

ഒരു കാലഘട്ടത്തിന്റെ തൊഴിൽ പെരുമയും സംസ്കാരവുമായിരുന്ന മൺപാത്ര നിർമ്മാണം കേരളത്തിൽ നിന്ന് അന്യമാകുന്നു

തുച്ഛമായ കൂലിയും അസംസ്കൃത വസ്തുക്കളുടെ അഭാവവും ഈ മേഖലയ്ക്ക് തിരിച്ചടിയായി. മൺപാത്ര നിർമ്മാണത്തിലേക്ക് പുതുതലമുറ കടന്നു വരാത്തതും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു