LiveTV

Live

Videos

തുപ്പിയാല്‍ പിഴ 500 രൂപ: സുല്‍‍ത്താന്‍ ബത്തേരി നഗരസഭ ഇനി ക്ലീന്‍

സംസ്ഥാന മുനിസിപ്പൽ നിയമം 341 പ്രകാരമാണ് നടപടി. ബത്തേരി നഗരസഭ ആരോഗ്യവിഭാഗവും പൊലീസും ചേർന്നാണ് നിയമം നടപ്പിലാക്കുക