LiveTV

Live

Videos

പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആലത്തൂരിൽ വനിതകളുടെ പ്രതിഷേധം

പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആലത്തൂർ നഗരത്തിൽ പ്രകടനം നടത്തിയത്