LiveTV

Live

Videos

മസ്ജിദിൽ വച്ചൊരു ഹിന്ദു കല്യാണം; മത സൌഹാര്‍ദ്ദത്തിന് ഉത്തമ മാതൃകയായി കായംകുളം ചേരാവള്ളി മുസ്‍ലിം ജമാഅത്ത് പള്ളി

മകളുടെ വിവാഹം നടത്താന്‍ സഹായം തേടുക മാത്രമാണ് ചേരാവള്ളി സ്വദേശി ബിന്ദു ചെയ്തത്. മതം നോക്കാതെ ആ ആവശ്യം പള്ളികമ്മറ്റി ഏറ്റെടുക്കുകയായിരുന്നു