LiveTV

Live

Videos

മാമാങ്കത്തിന്റെ വിശേഷങ്ങളുമായി നായിക പ്രാച്ചി തെഹ്ലാൻ

ഏറെ നാളായി സിനിമാ പ്രേമികൾ കാത്തിരിക്കുന്ന ചിത്രം എം. പത്മകുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. മുൻ ദേശീയ ബാസ്ക്കറ്റ് ബോൾ താരവും ബോളിവുഡ് നടിയുമായ പ്രാച്ചി തെഹ്ലാനാണ് നായിക