LiveTV

Live

Videos

ഉള്ളിയുടെ മാത്രമല്ല, മുരിങ്ങാക്കായുടെയും പയറിന്റെയും വില കേട്ടാലും നക്ഷത്രമെണ്ണും

മത്തനും ഇളവനും വെള്ളരിയും കാബേജുമാണ് വിപണിയിലെ ഇപ്പോഴത്തെ വിലക്കുറവുള്ള ഇനങ്ങള്‍ .വരും ദിവസങ്ങളിലും വില കൂടിയേക്കുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്