LiveTV

Live

Videos

ഇതാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തെ കേരളം; ചരിത്രത്തെ ചിത്രങ്ങളാക്കി’അടയാളങ്ങള്‍’

പ്രതിപക്ഷ നേതാവ് നാട മുറിക്കുന്നതിന്റെ ചിത്രം മന്ത്രി വി.എസ് സുനില്‍ കുമാര്‍ ക്യാമറയില്‍ പകര്‍ത്തിയാണ് പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലാണ് പ്രദര്‍ശനം