LiveTV

Live

Videos

പ്രവാസി മലയാളി സൌജന്യമായി നല്‍കിയ മൂന്നര ഏക്കറില്‍ അത്തോളിയിലെ കായിക പ്രേമികള്‍ക്കായി മൈതാനം ഒരുങ്ങുന്നു

കായിക പ്രേമിയായ പ്രവാസി മലയാളി സാജിദ് കോറോത്താണ് വേളൂരിലെ എരമച്ചം കണ്ടിമലയിലെ മൂന്നര ഏക്കര്‍ കളിസ്ഥലത്തിനായി വിട്ടു നല്‍കിയത്