LiveTV

Live

Videos

ആബിറിനെ സ്കൂള്‍ ആദരിച്ചു; ചടങ്ങില്‍ പുത്തനൊരു സൈക്കിളും കിട്ടി

രണ്ട് മാസമായി നന്നാക്കാന്‍ കൊടുത്ത സൈക്കിള്‍ കിട്ടാത്തതില്‍ ആബിര്‍ പോലീസിന് പരാതി നല്‍കിയിരുന്നു. പൊലീസ് ഇടപെട്ടതോടെ കഴിഞ്ഞ ദിവസം സൈക്കിള്‍ നന്നാക്കി കിട്ടി