LiveTV

Live

Videos

സ്കൂളിലെ എല്ലാ സാറുമാരെയും മാറ്റുന്നതിനോട് യോജിപ്പില്ല, തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഷെഹ്‍ലയുടെ കൂട്ടുകാരികള്‍

ഷെഹ്‍ല ഷെറിൻ പാമ്പ് കടിയേറ്റ് മരിച്ചതിന് ശേഷമുള്ള പ്രതിഷേധങ്ങൾക്ക് നിദക്കൊപ്പം കട്ടക്ക് കൂടെ നിന്ന മറ്റ് 3 പേർ കൂടിയുണ്ട്. കീർത്തനയും വിസ്മയയും ഷെഹ്ദിയയും