LiveTV

Live

Videos

മനുഷ്യനും മൃഗവും തമ്മിലുള്ള അപൂര്‍വ്വ സൌഹൃദത്തിന്റെ കഥ പറയുന്ന സെമിത്തേരി; മണ്‍റോയുടെയും ഡൌണിയുടെയും അന്ത്യവിശ്രമ സ്ഥലം

ഇടുക്കി പീരുമേട് പള്ളിക്കുന്ന് സെന്‍റ് ജോർജ് പള്ളിയിലെ സെമിത്തേരിക്ക് പറയാന്‍ ഒരു അപൂർവ സുഹൃദ് ബന്ധത്തിന്റെ കഥയുണ്ട്. ഒരു മനുഷ്യനും മൃഗവും തമ്മിലുള്ളതാണ് ആ കഥ.