LiveTV

Live

Videos

ട്രാൻസ്ജെൻഡർ നായിക അഞ്ജലി അമീറിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; വിശേഷങ്ങളുമായി നടി

മമ്മൂട്ടിയുടെ പേരൻപ് എന്ന ചിത്രത്തിലൂടെയാണ് അഞ്ജലി നായികയായി തുടക്കം കുറിച്ചത്. തന്റെ ജീവിതം പറയുന്ന സിനിമയില്‍ അഞ്ജലി തന്നെയാണ് നായികയും